08:09am 29 September 2026
NEWS
ദേശീയ ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധസസ്യ പരിചയവും ആയുർവേദ ക്വിസ് മത്സരവും
27/09/2026  07:12 PM IST
nila
 ദേശീയ ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധസസ്യ പരിചയവും ആയുർവേദ ക്വിസ് മത്സരവും

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൻ്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ  ദേശീയ ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധസസ്യ പരിചയം, ആയുർവേദ ക്വിസ് മത്സരം എന്നിവ നടത്തി. 
 പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക അധ്യക്ഷനായി.
 പഞ്ചായത്തംഗം ആർ രാജി,  പുഷ്പകുമാരി, ഡോ. ആർ എസ് രശ്മി, പി ജി കവിത കുമാരി, , രശ്മി സോമൻ, ഷാമില ബീവി, ജി
സിന്ധു കുമാരി ജി എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img